നുറുങ്ങുകള്‍

Baalachandran  Chullikkadu :- ‘ഹരിഃ ശ്രീ’ എന്നു വിനയചന്ദ്രൻസാർ ചെവിയിൽ പറഞ്ഞപ്പോൾ മടിയിലിരുന്ന കുട്ടി ചൂടായത്രെ :‘ പതുക്കെ പറയെടോ. ചെവി പൊട്ടുമല്ലൊ.’

Satheesan  Puthumana:- ഒരു ചാനലില്‍ ,ഐശ്വര്യമുള്ള പേരുമായി വരുന്ന സീരിയലിന്റെ പരസ്യത്തില്‍ ,സ്ത്രീ ,പുരുഷനോട് (ഭര്ത്താ് വാവണം) പറയുന്നത് :’അല്ല, നന്നാവാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ ,അവസരമല്ല ,അവസാനമാണ് നിങ്ങളുടെ !’- സീരിയല്‍ നമ്മളെയും കൊണ്ടേ പോകൂ എന്ന് തോന്നുന്നു.

Santhosh Hrishikesh :- മലയാളനാടില്‍ കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നൂറോളം പുതിയ ത്രെഡുകള്‍… ! ഇതെല്ലാം എണ്ണിപെറുക്കണമല്ലോ എന്നാലോചിക്കുമ്പോള്‍ ന്റ റബ്ബേ.!.. ന്നാലും വേണ്ടില്ല .പോട്ടെ വണ്ടി മുന്നോട്ട്…

James Vincent :-മലയാള നാട് എന്ന് കണ്ടപ്പം കേറിയതാണെന്ന് ആദ്യം, എന്തൊരു ആള്‍ക്കൂട്ടം  ആയിരുന്നു ചക്കക്കൂട്ടാന്‍ കണ്ട പുള്ളാരെ പോലെ , പിന്നെ ഒരു പഞ്ചാരിമേളം കാണിച്ചു ഒരു സംഗീതലൈന്‍,ഇപ്പം ദാ എല്ലാരേം വെട്ടിക്കൂട്ടുമെന്നു …..കര്ത്താവെ ഇതാര് ഈ പുതിയ ഫൂലന്‍ ..

Basheer Kallaroth :-  ചില പെണ്ണുങ്ങള്‍ നേരെ ചൊവ്വേ തുണിയുടുത്താലത് അശ്ലീലക്കാഴ്ചയാകാം. അങ്ങനെ ഒരെണ്ണം കണ്ടു, ഇന്നലെ മനോരമ ടി.വി.യില്‍. നമ്മുടെ മല്ലിക ഷെരാവത്ത് കസവ് സാരിയുടുത്ത്…

Arun Raj :- ഭാര്യയേ തല്ലിക്കോളൂ,…..പ്രായപൂര്ത്തി യായ മക്കളെ തല്ലരുതെന്ന്”.ഭാര്യക്ക് ഒരിക്കലും പ്രായ പൂര്ത്തി ആവില്ല!

Mujeeb Qadiri :- ലുലു ഹൈപെറില്‍ സിസ്റ്റെരുടെ കൂടെ പോയി.കൂട്ടത്തില്‍ ഒരു ചൂല്‍ വേടിച്ചു.വില 31 റിയാല്‍. (ഇന്ത്യന്‍ രൂപ സുമാര്‍ 380). പുറത്തു കടന്നപ്പോള്‍ അവള്‍ പറഞ്ഞു. “ഷഹീം ഇക്ക (അവളുടെ ഭര്ത്താടവ്) ഇനി എന്നെ ചൂലേ എന്ന് വിളിക്കില്ല.” വിളിച്ചാല്‍ തന്നെ ഞാന്‍ ഈ ബില്‍ വായിച്ചു കൊടുക്കും.

Sreekutty Kovilakom  :- ജഗദംബികേ അമ്മേ നീ കാത്തു…… ഇന്നലെ നാട്ടിയ പോസ്റ്റ്‌ ഭദ്രമായി അവിടെ തന്നെയുണ്ട്‌… ഒരു ഇളക്കം പോലും തട്ടാതെ….

Dr.Playiparambil Mohamed Ali   :- പേടിക്കല്ലേ, . മായ നല്ല സുന്ദരിക്കുട്ടി. മഹാമായ അതിലും സുന്ദരി. അമ്മ കറുത്തതു മോളു വെളുത്തതു മോളുടെ മോളൊരു സുന്ദരി.( വിശ്വസിക്കലെ, തനി പഴഞ്ചനാ!

Thomas Meppully :- ഒരു പൂജ്യത്തിന്‍റെ രണ്ടറ്റവും തേടി ഞാന്‍ കുറെ അലഞ്ഞതാ …അതെന്നെ കുറെ വട്ടം കറക്കി …അത്രന്നെ !

Nargis Shihab  :- ചോദ്യവും,ഉത്തരവും,  ഒരു ജീവിത യാഥാര്ത്യമാണ് സുഹൃത്തേ.ചിലപ്പോഴെല്ലാം മോസാദുകള്‍ നമുക്കുള്ളില്‍ ഉണരാരുണ്ട്

Kannan Kovil :- കളി മുടങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു…കെ സീ എ സെക്രട്ടറി…(പാവം മഴ ചമ്മിപ്പോയി..)

Raviivarma Varma :- കഞ്ഞി എത്ര സുന്ദരമായ ഭക്ഷണം അല്ലെ / എന്നിട്ടും അതിനു ”കഞ്ഞി ” എന്ന് പേരിട്ടത് ആരാണാവോ ?

Rajesh Mc :- കല്യാണത്തിനു ചെറുക്കനും പെണ്ണും പാല് കുടിക്കുന്ന ഒരു ചടങ്ങുണ്ട്… പെണ്ണിന്റെ അമ്മ രണ്ടു പേര്ക്കും  ഓരോ ഗ്ലാസ് പാല് നല്കിു… ചെറുക്കന്‍ മൂന്നു തവണ തൊട്ടു തെറുപ്പിച്ചു ഒറ്റ വലി, പിന്നെ ചുണ്ട് തുടച്ചു ഗ്ലാസ് താഴെ വച്ചു… ആദ്യം ഒന്നമ്പരന്നു സദസ്സ്… പിന്നെ….

Durga Sreenivasan :- ഈ അക്ഷരമുറ്റം നിറയെ വര്ണ ങ്ങളുടെ വൈവിധ്യം പൂക്കളമെഴുതട്ടെ..കൂടെ ആഴമുള്ള ചിന്തകള്ക്ക്  വിരുന്നൂട്ടും വേണം..

Joshi Ashtamichira :-   കുടുംബത്തില്‍ മുത്തിയും മുത്തശ്ശിയും മുത്ത ച്ചനുമൊക്കെ ഉണ്ടെങ്കില്‍ കുട്ടികള്ക്കി ന്നും കലാലയം കാരഗൃഹമാണ് . കൂട്ടുകുടുംബം ചിതലീകരിച്ചപ്പോള്‍ ഗൃഹം ഒരു കാരാഗൃഹം .

Sethu Paloor :- കരയുന്ന കുഞ്ഞിനു പാല് കൊടുക്കുന്ന മാതൃത്വത്തെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളും..

പാതയോരത്തെ മരത നലിലെ പഴന്തുണി തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ തൊണ്ട നനക്കുവാന്‍,ശുഷ്കിച്ച തന്റെ മുലഞ്ഞെട്ടില്‍ പാല് നിറക്കാന്‍ …പച്ചരി വാങ്ങാ…ന്‍ ടെലെഫോണ്‍ കേബിള്‍ കുഴിയെടുക്കുന്ന..ദ്രാവിഡ പെണ്ണിന്റെ മാറ് അളക്കുന്ന കണ്ണുകളും..

………………………………….

ഇവര്ക്ക്  പെണ്ണ് ഒന്നേയുള്ളൂ… പെണ്ണിന് വേറൊന്നും വേണ്ടാ..പെണ്ണിന് വേറൊന്നും ഉണ്ടായിക്കൂടാ…..

Prasanth Jose Cicilia :- ഫാന്റ്ടം superman ,mandrake ,പുരണ ഹിറോകള്‍ എല്ലാം കോണകം സ്പെഷ്യല്‍

Es Satheesan :- ഭാവിയിലേക്കു കണ്‍പാര്‍ ക്കുന്നവര്‍ക്കേ സമകാലത്തെ നിര്‍ചിക്കനാവൂ .’പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗം’

Pl Lathika :- ഭാരത പുഴയില്‍ വെള്ളം കയറുന്നത് പാല് തിളക്കുന്നത്‌ പോലെയാണ്… ഒരു നീണ്ട പെരുമഴയില്‍ തീരങ്ങള്‍ തൊടും. രണ്ടു ദിവസത്തെ കന്നി വെയില്‍ മതി മണല്തിട്ടകല്ക് പിന്നില്‍ മറയും.

Rajendran Edathumkara :- എന്നാല്‍ ഒരു കളി പറഞ്ഞു തരാം.”വര വര വരക്കലമ്മയ്ക്കു ഭാഗ്യമുണ്ടെങ്കിലെട്ടുവര” എന്നു ഭക്തിയോടെ ചൊല്ലി ഒരു കടലാസില്‍ കണ്ണടച്ചു വരയുക.ക്ര്ത്യം എട്ടു വരകിട്ടിയെങ്കില്‍ ഭാഗ്യമുണ്ടെന്നര്ഥം.2.”എണ്ണിക്കുത്തി പതിനാറ്, ആരുപറഞ്ഞു പതിനാറ്, ഞാന്‍ പറഞ്ഞു പതിനാറ്, തപ്പുട്ടെങ്കില്‍ എണ്ണിക്കോ “എന്നു പറഞ്ഞു 16 വര കിട്ടുന്നുണ്ടൊന്നും നോക്കാം

Ajeesh Kumar :- ഭക്ഷണം ഇനിയും കിട്ടും പക്ഷെ ജീവിതം ഒന്നല്ലേ ഉള്ളു വര്‍മ്മാജി… ജീവന്‍ കളഞ്ഞു ഭക്ഷണം നേടണമോ?

Satish Suryan :- പെണ്‍കുട്ടികള്‍ക്ക് ആരെങ്കിലുമൊക്കെ പിന്നാലെ നടക്കുന്നതും ഐ ലവ് യു പറയുന്നതുമൊക്കെ ഒരു ഗമയാണ്‌. അവര്‍ അത് നിരസിക്കുമെങ്കിലും. മുഴുവനായി ഒരിക്കലും വിട്ടു പറയില്ല. ഇല്ലെന്നോ ഉണ്ടെന്നോ..ഒടുവില്‍ കാലില്‍ മുടിനാരിഴ ചുറ്റിയ കോഴിയെ പോലെ prospective കാമുകന്‍ വട്ടം കറങ്ങി നടക്കുകയും നക്ഷത്രമായിരുന്ന എന്നെ വെറും വാല്‍നക്ഷത്രം ആക്കിയില്ലേ എന്ന് വിലപിച്ചു കൊണ്ടിരിക്കുകയും ചെയ്യും..

Aji  Mathew :- ‎ മാന്യത അണിയുക ,ഓരോരു ത്തരുടെയും നിവൃതികെടാണ് ,ജീവിതത്തിന്റെ .ഓരോരുത്തരും മറ്റൊരോ ജീവിതത്തിന്റെ ഭാഗം കൂടിയാണ് എല്ലായിപ്പോഴും ..എല്ലാവരും നന്മ ഉള്ളവര്‍ തന്നെ  മനസ്സില്‍ കുമ്പസാരിക്കപ്പെടണം..ലോകത്തിനെ അല്ല, മനസാക്ഷിയെ ബോധിപ്പിച്ചാല്‍ മതിയെടോ .

Kp Nirmalkumar :- കീഴ്ക്കാവിലും ജയറാം നര്മം് വിതറി ഭഗവതിയെ ആരാധികയാക്കും.

Priya Dileep :-  kshathamelppikkatha idi ennu kandappo thonniyatha, idichathinte credit kittum melunovukem illa, nokkukooleem kittum 🙂

Fabius Francis :- റേഷനരിയില്‍ ഹരി ശ്രീ കുറിച്ചു. ഉപ്പുമാവ് കണ്ടു അംഗനവാടിയില്‍ പോയി. ഉച്ചക്കഞ്ഞി കുടിക്കാന്‍ സ്കൂളില്‍ പോയി.

അങ്ങനെയങ്ങ് വളര്ന്നു .

Mohamed Maranchery :- പനിച്ചു ങ്ങനെ കിടക്കാ .. ചൂടുള്ള പൊടിയരിക്കഞ്ഞി .. ചെറുനാരങ്ങ ഉപ്പിലിട്ടത്‌ അതില്‍ കാ‍ന്താരി മുളക് ഞരടി നാക്കില്‍ തൊട്ടു വെച്ച് , കഞ്ഞി കോരി കോരി കുടിക്ക്യാ… എന്താ ഒരു സുഖം..!!

Satheesh Kumar :-  ഫേസ് ബുക്കില്‍ പദങ്ങള്‍ മാത്രമല്ലേ സം വേദിക്കൂ (10 %). നേരിട്ടാകുമ്പോള്‍ 100% ആകും സം വേദനം അതിന്റെ വ്യത്യാസം നമ്മള്‍ അം ഗീകരിക്കേണ്ടതല്ലേ .. എഫ്.ബി. കൂട്ടുകാരേ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ എനിക്കും പരുങ്ങല്‍ ഉണ്ടായിരുന്നു, എന്തു പറയണമെന്ന് . വീണ്ടും വീണ്ടും കാണുന്നവരോട് സ്വാഭാവികമായി പെരുമാറാന്‍ ആകുന്നുണ്ട്..

Prem S. G. :-  രതി പ്രണയത്തിന്റെ പൂര്ണ്തയില്‍ സംഭവിക്കേണ്ടതാണ് അതു അങ്ങനെ അല്ലാത്തവര്ക്ക്ത അത് വംശം നിലനിര്ത്താ നുള്ള ഒരു മാര്ഗംവ മാത്രം. അവരാണ് ഈ സെക്സ് അടിസ്ഥാനത്തിലുള്ള ചേരിതിരിവ്‌ ഒക്കെ ഉണ്ടാക്കുന്നത് .

Pl ലതിക :-  പരിഗണികേണ്ട കാര്യമാണ്. നിയമം മൂലമല്ലാതെ തന്നെ ഇപോഴത്തെ യുവാക്കള്ക്ള, ഉന്നത വിദ്യാഭ്യാസം കഴിഞ്ഞുഒരു ഇടവേള നല്ലതാണ്. എന്ട്രന്സ്് കോച്ചിംഗ് ക്ലാസ്സ്‌, നിരവധി പരീക്ഷകള്‍, എന്നിവയുടെ stressil നിന്ന് പുറത്തു കടക്കുന്നതിനു മുന്പ്ര , വിവാഹത്തിന്റെ ചട്ടകൂടുകല്കുള്ളില്‍ അവര്ക് ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടാവരുത്.കുടുംബം കുഞ്ഞുങ്ങള്‍ എന്നിവ യുഗ്മഗാനം പാടുന്ന സിനിമാ രംഗങ്ങ l പോലെ അല്ലെന്നു അവര്ക് വിശ്വസിക്കാന്‍ പ്രയാസം

Raviivarma Varma :- അവര്‍ വിവാഹ പ്രായത്തിന്റെ കാര്യമാണ് പറഞ്ഞത് . സെക്സില്‍ ഏര്പ്പെനടുന്ന പ്രായമല്ല .ഒട്ടേറെ ലോക ഭാഗങ്ങളില്‍ വിവാഹ പൂര്വ് സെക്സ് നില നില്ക്കു ന്നു . ഇന്ത്യല്‍ കോടതി അത് അംഗീകരിക്കുന്നു .പക്വത വന്ന ശേഷം കുട്ടിയും കുടുംബവും എന്നാ സങ്കല്പ്പ ത്തിനു അനുഗുനമാണ് ആ വാദം .അല്ലാതെ ആരും യുവാക്കലുടെയോ കൌമാരക്കാരുടെയോ ലൈംഗിക ഊര്ജം് തടയുന്നതുമായി അതിനു ആശയപരമായ ബന്ധമില്ല .

Murali Vettath : –  കണ്ണുകള്‍  ഉണ്ടായിട്ടും  കാണാത്തവര്‍ക്കായി    എന്തെങ്കിലും  ദിനം  ഉണ്ടോ  സര്‍ ..??????//മജോറിട്ടി യെ  എങ്ങിനെ  അവഗനികും  സര്‍ ..?

Sree Kumar :-  സന്ധി സംഭാഷണങ്ങള്ക്ക്  പറ്റിയ ഒരാളുണ്ട് … കെ.വേണു ( from erstwhile naxalbari)

Venu Gopal :- കാലാന്തരമായി മാറ്റം വരാത്ത വേറൊരു പറ്റം മൃഗങ്ങള്‍ കൂടിയുണ്ട്.. നമ്മുടെ ഇടന്മാരും വലതന്മാരും.. ഇത് വരെ ആ കാടന്‍ സമ്പ്രദായത്തില്‍ നിന്നു രൂപന്തരപെട്ടു വന്നിട്ടില്ല..ഇവരെ ഭൌമോപരിതലത്തില്‍ എല്ലായിടത്തും കാണാം.. വര്‍ഷത്തില്‍ ഒരു തവണയല്ല എല്ലാ ദിവസവം എല്ലായിടത്തും കാണാം.. വളരെ വിഷം കൂടിയ ഇനവും ആണ്.. കണ്ടുമുട്ടിയാല്‍ കുരച്ചകാലം പാലിക്കാന്‍ വന്യ മൃഗ സംരക്ഷണ വിഭാഗം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..

Divya Xavier :- എനിക്കും വായനയില്‍ അവിയല്‍ ഇഷ്ടം .. വായിച്ചാല്‍ മനസിലാവുന്നതെന്തും വായിക്കും .. വായിക്കാന്‍ സമയവുമുണ്ട് . ഇപ്പോള്‍ വായിക്കുന്നത് ‘ഒരു ചെറു പുഞ്ചിരി’ യുടെ തിരകഥ . സാഹിത്യം, രാഷ്ട്രീയം, career , കല, തമാശ, വിജയകഥകള്‍, economics , ആത്മകഥ, കഥകള്‍ , നോവല്‍ ഇവ 2 : 2 :1:1:1:2:2:2:3:3 എന്ന അനുപാതത്തില്‍ എനിക്ക് താല്പര്യം .

Vijay Jos :- മഴെത്ത് വീട് ചോരുന്നു.. ഓടു മാറ്റാന്‍ പോലും വയ്യാതിരികുമ്പോ ധാ മുറ്റത്ത്‌ പഞ്ചായത്ത് പ്രസിടന്റ്റ്. ഇത്തവണത്തെ കുടുംബ സംഗമവും വാര്ഷി്കാഘോഷവും ഇവിടെ വെച്ച് നടത്താനാത്രേ. ഓടു മാറ്റില്ല, വേണേല്‍ ഒരു പന്തല്‍ സെറ്റപ്പ് ചെയ്തു തരും. സന്തോഷിക്കണോ ?

Ravi Bhaskaran :-  ഈ വെള്ളക്കാരുടെ ഒരു കാര്യം…. എല്ലാം സ്വകാര്യവല്കaരിക്കുന്നു പക്ഷെ സ്വന്തം ഭാര്യമാരും, മക്കളും ജീവിതവും മാത്രം പൊതുമേഖലയില്‍ നിലനിര്ത്തുകന്നു…

Sreejith Kayanadath :- ഞമ്മള്‍ പണ്ടേ ചുള്ളിയും കോലും കളിക്കുന്നത് കൊണ്ട് ക്രിക്കറ്റ്‌ എന്താന്നു പോലും അറിയില്ല …..അത് എങ്ങിനെയാ കളിക്കുക ….കാലു കൊണ്ടാണോ ഫാബി …

Pramod Kadavil Pushkaran : – ഒരിക്കല്‍ കേരളത്തിന്റെര ചിന്തകള്‍ എംഎന്‍ വിജയന്‍ മാഷിന്റേaത് ആയിരുന്നു…

Roshanara Meherin : ഹി  നില്ല് നില്ല് എന്തായാലും ഞാന്‍ വീണ്ടും ജോയിന്‍ ചെയ്തു..:) തിരക്കായത് കൊണ്ട് മാത്രമല്ല ഒന്ന് പറയനില്ലാത്തത് കൂടിയാണ് ഇങ്ങോട്ട് കേറാഞ്ഞത്..ഇന്ന് വന്നപ്പോ ദേ മുന്വാോതില്‍ അടഞ്ഞു കിടക്കുന്നു..ഞാന്‍ വിടുമോ? ചവിട്ടിപ്പൊളിച്ചു അകത്തു കയറി…:)

Baijumerikunnu Merikunnu  :- പെണ്ണിനു കൊലായയോ ? അപ്പോള്‍ അടുക്കളയില്‍ ആരിരിക്കും ? കോലായ എപ്പോഴും ആണിനുല്ലതാണ്…………….ഹ ഹ ഹ ഹ സ്ത്രീ വിമോചകര്‍ പ്രതികരിക്കട്ടെ ………….

Gopalakrishnan Sreedharan Nair :- എന്തുകൊണ്ട് ചെഗുവേരക്ക് വയസ്സാകുന്നില്ല? നേരത്തെ മരിച്ചതുകൊണ്ടോ, നേരത്ത് ജീവിച്ചതുകൊണ്ടോ?

Arun Tomy  മനസാക്ഷി, കുന്തം …….ആ സാധനം ഉണ്ടായിരുന്നെകില്‍ ഈ ലോകം എന്നെ നന്നായേനെ ?

Shajihan Hameed Kunju :- നമ്മുടെ KSRTC കണ്ട‍ക്ടര്മാിര്ക്ക്  കൂടി സൈക്കിള്‍ കൊടുത്തിരുന്നെങ്കില്‍

സമയത്ത് ഡിപ്പോയില്‍ വരാമായിര്യുന്നു. ബസ്സ് കാത്തിരുന്നു വലയണ്ട്ല്ലോ

Komath Bhaskaran :- എന്റമ്മേ.. ഞാന്‍ വരൂല്ല.. കട്ടുരുംബിനെ എനിക്ക് പേടിയാ..

JS Adoor :- വീണ്ടും ഒരു പൈങ്കിളി കഥ A very touching autobiographical story by Balachandra Menon

Prakashanpp Kalyani :- സഞ്ചരിക്കുന്ന ജ്വല്ലറി ഉടമകളുടെ ശ്രദ്ധയ്ക്ക്….ഇതാ ഒരു കണക്ക്…… പ്രതിവര്‍ഷം കേരളീയര്‍ വിവാഹത്തിനു മാത്രം ചെലവഴിക്കുന്നത് 6300കോടി രൂപ….!!!!! എങ്ങനെയുണ്ട്..? നമുക്ക് മറ്റു വല്ലതും പറയാം..അല്ലേ..?

Vengara Sreejith :- ഓ..പിന്നെ…പല്ലി എന്ന് വിളിച്ചപ്പോൾ എന്തൊരു സന്തോഷമായിരുന്നു….അങ്ങിനെ അല്ലാതിരുന്നിട്ടു കൂടി.

ഇതിപ്പൊ കണ്ട കാര്യം പറഞ്ഞപ്പോൾ പുള്ളിക്കാരന്‌ പിടിക്കുന്നില്ല.

Mujeeb Qadiri :- മലയാളനാടില്‍ “ഒരു ദിവസം ഒരു പദം” എന്നാ ആശയം കൊണ്ടുവന്നാല്‍ എന്തായിരിക്കും? എല്ലാവര്ക്കും നല്ല മലയാളം പഠിക്കാം. അതിനു വേണ്ടി ഞാന്‍ നമ്മുടെ ശ്രീമാന്‍ രാജേന്ദ്രന്‍ എടതുംകരയുടെ പേര് നിര്ദ്ദേ ശിക്കുന്നു.  ഉല = കരിവാന്മാരുടെ ആലയിലെ ഇ…രുമ്പ് പതം വരുത്താന്‍ ചൂടാക്കുന്ന തീ ചൂള.

Ashraf Rahi :- ഓര്ക്കാനനും മറക്കാനും കഴിയുന്ന ഏക ജീവി മനുഷ്യനത്രെ, പക്ഷെ ഓര്മ്മ കള്‍ നശിച്ചാല്പോകലും മറവി ഇല്ലാത്തതും മനുഷ്യനു തന്നെ, അതുകൊണ്ട് ആദ്യം നമുക്കൊരു മനുഷ്യനാകാം…..

Haneef Mohammed :- മനസ്സ് ചൊരിഞ്ഞ ഉപ്പുനീര്‍ കുടിച്ചു വീര്ത്തM

തലയിണക്കടിയില്‍ മിസ്സ്ഡ് കോളായും മെസേജായും പരിഭവങ്ങളുടെ ഞരക്കം…..ഇനി ഞാനൊന്നുറങ്ങട്ടെ..

Santhosh Hrishikesh സന്മനസ്സുള്ളവര്‍ക്ക് മാത്രമാകണമെന്നില്ല സമാധാനം!

2 Responses to “നുറുങ്ങുകള്‍”


  1. 1 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 2:00 pm

    നുറുങ്ങുകള്‍ മനോഹരം ആയിരിക്കുന്നു.. എന്ത് രസമായി കൂട്ടി യോജിപ്പിച്ചിരിക്കുന്നു…


  1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 21, 2010 -ല്‍ 3:51 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: