മായാജാലം

രാധാമണി അയിങ്കലത്ത്

p

o

e

m

നീ അരികിലെത്തി

ചിറകു കുടഞ്ഞിട്ടു.

ഞാനവ

വെറുതെ വാരിയെരിഞ്ഞേ ഉള്ളു,

ഉയര്‍ന്നു, വടിവില്‍, വര്‍‍ണ്ണത്തില്‍    !

പതിയെ ഊതിയെ ഉള്ളു,

വിടര്‍ന്നു, മധുവിന്‍ മണം തൂവി…

പിറുങ്ങെ മൂളിയതേ ഉള്ളു,

പറന്ന് ചില്ലയില്‍ ഇരുന്ന്‌

പാടുന്നു!

മായാജാലമെന്നോ?

ഇത്തിരിയേ ചാലിച്ചുള്ളൂ

തേനില്‍ വയമ്പ്!

5 Responses to “മായാജാലം”


 1. 1 അന്യന്‍ ഒക്ടോബര്‍ 23, 2010 -ല്‍ 6:49 pm

  വെറുതെ വാരിയെരിഞ്ഞേ ഉള്ളു,

  ഉയര്‍ന്നു, വടിവില്‍, വര്‍‍ണ്ണത്തില്‍ !

  പതിയെ ഊതിയെ ഉള്ളു,

  വിടര്‍ന്നു, മധുവിന്‍ മണം തൂവി…

  പിറുങ്ങെ മൂളിയതേ ഉള്ളു,

  പറന്ന് ചില്ലയില്‍ ഇരുന്ന്‌

  പാടുന്നു!

  മനോഹരം , ഇനിയും എഴുതുക..ഞങ്ങള്‍ക്കായി …

 2. 2 നാമൂസ് പെരുവള്ളൂര്‍ ഒക്ടോബര്‍ 23, 2010 -ല്‍ 7:14 pm

  ഇത്തിരിയേ ചാലിച്ചുള്ളൂ

  തേനില്‍ വയമ്പ്!

 3. 4 P.M.Ali ഒക്ടോബര്‍ 26, 2010 -ല്‍ 11:01 am

  വയമ്ബു ചാലിക്കൂ തേനിലിനിയും.
  മധുരത്തിനായ് കാത്തിരിക്കാന്‍ കൊതി


 1. 1 ഉള്ളടക്കം « ട്രാക്ക്‍ബാക്ക്ഒക്ടോബര്‍ 21, 2010 -ല്‍ 5:04 pm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: