ലക്കം മൂന്ന്: ഉള്ളടക്കം

കവര്‍ ഫീച്ചര്‍

പഞ്ചായത്തീ രാജും അധികാര വികേന്ദ്രീകരണവും വിലയിരുത്തപ്പെടുന്നു. (പരമ്പര-  ആദ്യ ഭാഗം)

ഏകോപനം: പി. പി. പ്രകാശന്‍, സതീഷ് ചന്ദ്രബോസ്, ബിന്ദു ഗോപിനാഥ്

ചോദ്യങ്ങള്‍  പ്രതികരണങ്ങള്‍  കാഴ്ചപ്പാടുകള്‍

അഭിമുഖം

1.വെറുതെ നില്‍ക്കുന്ന ഒരു മരം. നാടകത്തിന്റെ നാട്ടുമൂപ്പന്‍ തുപ്പേട്ടനുമായി ഒരു അഭിമുഖം : നരിപറ്റ രാജു, ടി. കെ.‍. ജോഷി

2. സമരമുണ്ടാവുന്നതങ്ങനെയാണ് – മയിലമ്മ പറയുന്നു : പി പി പ്രകാശന്‍

സിനിമ

1. പുതിയ ദൈവങ്ങള്‍ കാത്തു നില്‍പ്പുണ്ട്: ഓരോ സ്റോപ്പിലും
(സുദേവന്റെ ‘തട്ടിന്‍പുറത്തപ്പന്‍’ സിനിമ അവലോകനം, സുദേവന്റെ നിരീക്ഷണങ്ങള്‍ ,അനുഭവങ്ങള്‍)

സംവാദം (കോലായ ചര്‍ച്ച)

1. കവിതാവതരണത്തിനു ‘മാമ്പഴ’ത്തിന്റെ വഴി മതിയോ? -ഏകോപനം മനോജ് കുറൂര്‍

ലേഖനം

1. ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍ – വി കെ ആദര്‍ശ്
2.വീണ്ടുമെത്തുന്ന കവിതയില്‍ – കരുണാകരന്‍
3. നോവല്‍ വായിക്കുമ്പോള്‍ – സാബു ഷണ്മുഖം
4. കടലാസില്ലാത്ത വിദ്യാഭ്യാസം – പരമേശ്വരന്‍ കെ. വി
5. കേട്ടാല്‍ മാത്രം മതിയോ ? ഒന്ന് കേള്‍പിച്ചു കൊടുത്തൂടെ ? വിജയ് ജോസ്
6. What a farce!  Jake Joseph

കഥ

1. വിശ്വസ്തതയോടെ, ചെന്നായ വി. എം. ദേവദാസ്
2. ലോഗ് ‌ഓഫ്‌ എന്‍. എം. ഉണ്ണികൃഷ്ണന്‍

3. തസ്കര പ്രവര്‍ത്തനത്തിന്റെ ഉത്തരാധുനിക പരിസരം – – സാബു കോട്ടുക്കല്‍
4. ഉദയായുടെ ബാനറില്‍ ഒരു തര്യന്‍ ചിത്രം.സുനി രവി
5. അവള്‍ ഫെബിയാസ് ഫ്രാന്‍സിസ്
6. കുട്ടികള്‍- ജയേഷ്
7. ഡ്രൈവിണി- മൂര്‍ക്കോത്ത് കുമാരന്‍

കവിത

1.മോക്ഷം ശിവകുമാര്‍ അമ്പലപ്പുഴ
2. സുഗന്ധം വിഷ്ണുപ്രസാദ്
3. ഞാന്‍ … നീ തോമസ്സ് മേപ്പുള്ളീ
4. മാക്കാച്ചി പി.എ. അനിഷ്
5. രേഖപ്പെടുത്താതെ പോകുന്ന റെക്കോര്‍ഡുകള്‍ – യറഫാത് ഇളമ്പിലാട്ട്
6. ദിനചര്യ- ഇ. എസ്. സതീശന്‍
7. …and I wed:  Lakshmi Priya

പംക്തി

1.സമയകല – എസ്. ഗോപാലകൃഷ്ണന്‍
2. അടുക്കള – നീലാംബരി
3. പ്രവാസി:  ജിയോ വര്‍ഗീസ്, ശംസുദ്ധീന്‍ അലുങ്ങല്‍, ധനേഷ് നാരായണന്‍
4. യാത്ര എം. എ. ലത്തീഫ്
5. അനുഭവങ്ങള്‍ – സതീശന്‍ പുതുമന, മുരുകന്‍ ,രാഹുല്‍ കൊച്ചു പറമ്പില്‍, പി. എല്‍. ലതിക, ജി. രവീന്ദ്രന്‍ നായര്‍
6. ദൃശ്യം – സേതുമാധവന്‍ മച്ചാട്

7. നുറുങ്ങുകള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനുഭവങ്ങള്‍ – ഓര്‍മ്മകള്‍ അടുത്ത ലക്കത്തില്‍ തുടരുന്നതാണ്‌.
cover painting: P.R. Rajan, Banner: Vijay Jos
Published by Malayalanadu facebook community, Chief Editor: Santhosh Hrishikesh
Chairman: James Varghese,
Coordinators : Murali Vettath, Ravivarma

11 Responses to “ലക്കം മൂന്ന്: ഉള്ളടക്കം”


 1. 1 mujeebqadiri ഒക്ടോബര്‍ 6, 2010 -ല്‍ 3:02 pm

  പുറം ചട്ട. നന്നായി.
  മെനു… വര്‍ണ്ണവും, ഫോണ്ടും ഒന്ന് ചേഞ്ച്‌ ചെയ്തു വലുതാക്കാമായിരുന്നു. ഉള്ളടക്കം നാളെ…..

 2. 2 RENADEV,DUBAI ഒക്ടോബര്‍ 6, 2010 -ല്‍ 3:07 pm

  ചവറുകള്‍ പോലെ വാരികകള്‍ ഇറങ്ങുന്ന ഈ കാലഘട്ടത്തില്‍,മലയാള നാടിന്ടെ ബ്ലോഗ്‌ പതിപ്പ് കനപ്പെട്ട ഒരു സമ്മാനമാണ് ആഗോള മലയാളികള്‍ക്ക് നല്‍കുന്നത്..വായനയുടെ ഹരം ഞാന്‍ വീണ്ടെടുക്കുകയാണ്..സന്തോഷ്‌ മാഷിനും,അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

 3. 4 Mohamed Maranchery ഒക്ടോബര്‍ 6, 2010 -ല്‍ 3:23 pm

  കിടിലന്‍ എന്ന് ഒറ്റവാക്കില്‍.. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചായ്ത്തീ രാജ് ചര്‍ച്ച ഉചിതമായി ..

 4. 5 ജോഷി ഒക്ടോബര്‍ 6, 2010 -ല്‍ 6:24 pm

  സി പി ജോണ്‍ സാറിന്റെ പഞ്ചയാത്തിരാജ് പദ്ധതി രാജ് ആയി മാറുന്നു എന്നാ വാദഗതിയില്‍ കഴമ്പുള്ളതായ്‌ തോന്നുന്നു . രാഷ്ട്രീയചുവയുടെ അധിപ്രസരങ്ങളെ ഒഴിവാക്കി ചിന്തിക്കാന്‍ വക നല്‍കുന്ന ചോദ്യങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതായിരുന്നു .

 5. 6 sivasankaran.mudavath ഒക്ടോബര്‍ 7, 2010 -ല്‍ 6:37 am

  Francis itticorayekkurichulla pdhanam nannaayi

 6. 7 T R Venugopalan ഒക്ടോബര്‍ 7, 2010 -ല്‍ 4:52 pm

  Looks nice. I shall add my comment after reading the text.
  T R Venugopalan

 7. 8 dileep ഒക്ടോബര്‍ 11, 2010 -ല്‍ 8:55 pm

  നന്നായിട്ടുണ്ട്.

 8. 10 LAIJUKUMAR ഡിസംബര്‍ 8, 2010 -ല്‍ 1:43 pm

  I am really happy and lucky,BECAUSE i met Mr Murali Vettath in Dubai.


 1. 1 ആര്‍ക്കൈവ് « ട്രാക്ക്‍ബാക്ക് on ഒക്ടോബര്‍ 22, 2010 -ല്‍ 1:41 am

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )
Advertisements

%d bloggers like this: