മോക്ഷം

വി

ശിവകുമാര്‍ അമ്പലപ്പുഴ

ഞെട്ടറ്റ് വീഴും വഴി
പഴുക്കപ്പിലാവില
പച്ചിലയെ നോക്കിച്ചിരിച്ചു

ആട്ടാമ്പുഴു അരികരിച്ച്
അമ്ലമഴയേറ്റ്
അണ്ണാനും വാവലും
കിളികളും കാഷ്ഠിച്ച്
ആരാന്റെയാടിന് തീറ്റയാകാന്‍
അവിടെ നില്‍ക്ക്

കുഞ്ഞിക്കിടാങ്ങള്‍ക്ക്
കളിക്കിരീടമായോ
അരവയര്‍ക്കഞ്ഞിക്ക്
കോട്ടിയ കുമ്പിളായോ
എനിക്ക് മോക്ഷം

Advertisements

1 Response to “മോക്ഷം”ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: