ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: 2010


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2010.

ആകെ 16646 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍,
2093ബ്ലോക്ക് പഞ്ചായത്ത് സീറ്റുകള്‍, 332 ജില്ലാപഞ്ചായത്ത് സീറ്റുകള്‍ ,

2182മുന്‍സിപ്പാലിറ്റി സീറ്റുകള്‍, 359 കോര്‍പ്പറേഷന്‍ സീറ്റുകള്‍…..

ഒക്റ്റോബര്‍ നാല്‌ വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.
സൂക്ഷ്മപരിശോധന അഞ്ചിന്‌ പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഒക്റ്റോബര്‍ ഏഴ്.

തിരഞ്ഞെടുപ്പ് തിയ്യതി ഒക്റ്റോബര്‍ 23

(തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട,കോഴിക്കോട് വയനാട്,കണ്ണൂര്‍ കാസറകോഡ് ജില്ലകള്‍)
ഒക്റ്റോബര്‍ 25

(ഇടുക്കി,കോട്ടയം,ആലപ്പുഴ,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകള്‍)
വോട്ടെണ്ണല്‍ ഒക്റ്റോബര്‍ 27.


പട്ടിക ഒന്ന്
ഗ്രാമപഞ്ചായത്തുകളിലെ അംഗസംഖ്യ

ജില്ല ആകെസീറ്റ് സ്ത്രീ പട്ടികജാതി പട്ടികജാതിസ്ത്രീ പട്ടികവര്‍ഗം പട്ടികവര്‍ഗം

സ്ത്രീ

തിരുവനന്ത പുരം 1299 669 158 79 12 3
കൊല്ലം 1274 656 174 96 1 0
പത്തനം തിട്ട 811 424 109 51 3 0
ആലപ്പുഴ 1186 617 125 51 0 0
കോട്ടയം 1180 613 101 29 12 5
ഇടുക്കി 780 407 103 39 37 15
എറണാകുളം 1369 708 138 54 2 1
തൃശ്ശൂര്‍ 1501 773 195 103 3 1
പാലക്കാട് 1542 793 267 150 27 13
മലപ്പുറം 1902 984 163 63 4 0
കോഴിക്കോട് 1335 694 112 42 1 0
വയനാട് 459 237 18 2 84 47
കണ്ണൂര്‍ 1345 694 76 7 14 2
കാസറഗോഡ് 663 344 56 16 20 8
ആകെ 16646 8613 1799 782 220 95

പട്ടിക രണ്ട്

ബ്ലോക്ക് പഞ്ചായത്തുകളിലെ അംഗസംഖ്യ

ജില്ല ആകെസീറ്റ് സ്ത്രീ പട്ടികജാതി പട്ടികജാതിസ്ത്രീ പട്ടികവര്‍ഗം പട്ടികവര്‍ഗം

സ്ത്രീ

തിരുവനന്ത പുരം 155 78 19 8 2 0
കൊല്ലം 153 77 20 9 0 0
പത്തനം തിട്ട 106 53 14 6 0 0
ആലപ്പുഴ 158 79 16 4 0 0
കോട്ടയം 147 74 12 2 1 0
ഇടുക്കി 104 52 15 5 4 0
എറണാകുളം 184 92 17 3 0 0
തൃശ്ശൂര്‍ 213 107 28 12 0 0
പാലക്കാട് 182 91 32 19 5 3
മലപ്പുറം 227 114 20 5 0 0
കോഴിക്കോട് 169 85 16 4 0 0
വയനാട് 57 29 3 0 11 7
കണ്ണൂര്‍ 155 78 7 0 4 0
കാസറഗോഡ് 83 42 5 0 3 1
ആകെ 2093 1051 224 77 30 11

പട്ടിക മൂന്ന്

ജില്ലാ പഞ്ചായത്തുകളിലെ അംഗസംഖ്യ

ജില്ല ആകെസീറ്റ് സ്ത്രീ പട്ടികജാതി പട്ടികജാതിസ്ത്രീ പട്ടികവര്‍ഗം പട്ടികവര്‍ഗം

സ്ത്രീ

തിരുവനന്ത പുരം 26 13 3 2 0 0
കൊല്ലം 26 13 4 2 0 0
പത്തനം തിട്ട 17 9 2 1 0 0
ആലപ്പുഴ 23 12 2 1 0 0
കോട്ടയം 23 12 2 1 0 0
ഇടുക്കി 16 8 2 1 1 0
എറണാകുളം 26 13 3 2 0 0
തൃശ്ശൂര്‍ 29 15 4 2 0 0
പാലക്കാട് 29 15 5 3 0 0
മലപ്പുറം 32 16 3 2 0 0
കോഴിക്കോട് 27 14 2 1 0 0
വയനാട് 16 8 1 0 3 2
കണ്ണൂര്‍ 26 13 1 0 0 0
കാസറഗോഡ് 16 8 1 0 1 0
ആകെ 332 169 35 18 5 2

പട്ടിക നാല്‌

മുന്‍സിപ്പാലിറ്റികളിലെ അംഗസംഖ്യ

ജില്ല ആകെസീറ്റ് സ്ത്രീ പട്ടികജാതി പട്ടികജാതിസ്ത്രീ പട്ടികവര്‍ഗം പട്ടികവര്‍ഗം

സ്ത്രീ

തിരുവനന്ത പുരം 147 75 17 10 0 0
കൊല്ലം 102 52 10 6 0 0
പത്തനം തിട്ട 99 50 9 6 0 0
ആലപ്പുഴ 186 94 12 6 0 0
കോട്ടയം 141 71 9 5 0 0
ഇടുക്കി 35 18 2 1 0 0
എറണാകുളം 369 188 29 14 0 0
തൃശ്ശൂര്‍ 233 118 19 11 0 0
പാലക്കാട് 150 76 18 10 0 0
മലപ്പുറം 278 140 18 9 0 0
കോഴിക്കോട് 91 46 4 2 0 0
വയനാട് 28 14 2 1 3 2
കണ്ണൂര്‍ 210 122 10 4 0 0
കാസറഗോഡ് 113 57 3 0 0 0
ആകെ 2182 1121 162 85 3 2

പട്ടിക അഞ്ച്

കോര്‍‍പ്പറേഷനുകളിലെ അംഗസംഖ്യ

ജില്ല ആകെസീറ്റ് സ്ത്രീ പട്ടികജാതി പട്ടികജാതി

സ്ത്രീ

പട്ടികവര്‍ഗം പട്ടികവര്‍ഗം

സ്ത്രീ

തിരുവനന്ത പുരം 100 50 10 5 0 0
കൊല്ലം 55 28 4 2 0 0
എറണാകുളം 74 37 3 2 0 0
തൃശ്ശൂര്‍ 55 28 4 2 0 0
കോഴിക്കോട് 75 38 3 2 0 0
ആകെ 359 181 24 13 0 0
Advertisements

0 Responses to “ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: 2010”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: