മിനുസം

മിനുസം

സുനില്‍ ജി കൃഷ്ണ


മിനുസപ്പെട്ട്
മിനുസപ്പെട്ട്
ഉമ്മറത്ത്
അലങ്കാരത്തിനോ
തറയിലോ
വിരിച്ചിടാമെന്നായി
ഈ മിനുക്കം
ഇങ്ങനെ തുടര്‍ന്നാല്‍
ഒന്നുംതെന്നി വീഴാന്‍ പോലും
ആരും വരാതായാല്‍
എവിടെ വിരിച്ചിടും
എവിടെ കിടത്തും
ഈ മിനുസങ്ങളെ?

Advertisements

0 Responses to “മിനുസം”  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: