ശവഗന്ധം

ശവഗന്ധം

സ്മിത്ത് അന്തിക്കാട്


വായനയ്ക്കിടയില്‍
മനസ്സില്‍
വെടിയേറ്റു വീണൊരാ
വാക്കിന്‍
തോലുരിചൂ
റയ്ക്കിട്ടുണക്കി
പുതുനൂലിട്ടു
മറ്റൊരുടല്‍ നെയ്യെ
വിരലിലവശേഷിക്കുന്നെത്ര
സോപ്പിട്ടുകഴുകിയിട്ടും
ഡെറ്റോളൊഴിചുരചിട്ടും
പോകാതെയൊരു
ശവഗന്ധം
കൊന്നതാരായിരിക്കാം
ആവാക്കിനെയിനി
ഞാനോ
അതോ

Advertisements

1 Response to “ശവഗന്ധം”


  1. 1 shainindrajith സെപ്റ്റംബര്‍ 14, 2010 -ല്‍ 8:47 pm

    കൊള്ളാം സ്മിത്തുചേട്ടാ….വല്ലാതെ ചുരുക്കിക്കളഞ്ഞു…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w
Advertisements

%d bloggers like this: